കൂളിമാട് : മഹല്ല് കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന കുടുംബ
ശാക്തീകരണ ക്യാമ്പയിനിന്റെയും ആരോഗ്യ ബോധവത്ക്കരണ പരിപാടിയുടെയും രണ്ടാം ഘട്ടം തുടങ്ങി. അബ്ദുൽ ജബ്ബാർ അൻവരി തലയാട്, ഡോ: കെ.ആലിക്കുട്ടി, ടി.വി.ഷാഫി മാസ്റ്റർ ക്ലാസെടുത്തു.
സെക്രട്ടറി കെ.വീരാൻ കുട്ടി ഹാജി അധ്യക്ഷനായി. ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി,കെ.എ
.ഖാദർ മാസ്റ്റർ, വാർഡ് മെംബർ കെ.എ
റഫീഖ് , എ.ജെ.കെ. തങ്ങൾ, അയ്യൂബ് കൂളിമാട്,കെ ടി നാസിർ, ഇ. കുഞ്ഞോയി സംസാരിച്ചു.
Post a Comment