ചിറ്റാരിപ്പിലാക്കൽ : എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനതിനകത്തും പുറത്തുമുള്ള 5000ത്തോളം യൂണിറ്റുകളിൽ നടത്തുന്ന തരംഗം യൂണിറ്റ് കാരവന്റെ ചിറ്റരിപ്പിലാക്കൽ യൂണിറ്റ് പരിപാടി ചിറ്റാരിപ്പിലാക്കൽ മദ്രസത്തുൽ ഹിദായയിൽ വെച്ച് നടന്നു.
ഉസ്താദ് അബ്ദുൽ ഗഫൂർ ദാരിമി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജസീം മാവൂർ മുഖ്യപ്രഭാഷണം നടത്തി.പി.അസ്ഹറുദ്ധീൻ കൂളിമാട്, സി ടി നൗഫൽ,കെ.വാഹിദ്, സി.ടിസഫ്‌വാൻ ,പി സഹദ്, കെവി.ആദിൽമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment