നിര്യാതയായി


മാവൂർ : കൊപ്രായിൽ ശോശാമ്മ കുര്യൻ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ജെ. കുര്യൻ (ഗ്വാളിയോർ റയൺസ് ഉദ്യോഗസ്ഥൻ). മക്കൾ: ജോൺസൻ, ഷീബ. മരുമകൻ: ഷൈൻ.




 സഹോദരങ്ങൾ: ജോർജ് എബ്രഹാം, ജോർജ് മാത്യു, ലില്ലി എബ്രഹാം, ഓമന കുര്യൻ, പരേതരായ മുളനിൽക്കുന്നതിൽ ജോർജ് നൈനാൻ, ജോർജ് വർഗീസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30-ന് വെസ്റ്റ്ഹിൽ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Paris
Paris