പാചക വാതക വിലവർധന; ജനാധിപത്യ മഹിള അസോസിയേഷൻ മാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി


മാവൂർ: കേന്ദ്ര സർക്കാറിന്റെ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ മാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ഇ.എൻ പ്രേമനാഥൻ ഉദ്ഘാടനം ചെയ്തു. 




ബേബി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രൻ, വിശാലാക്ഷി ടീച്ചർ, സുധ കമ്പളത്ത് എന്നിവർ സംസാരിച്ചു. അംബിക സ്വാഗതവും സീന നന്ദിയും പറഞ്ഞു. പ്രസന്ന ടീച്ചർ, ഗീത കാവിൽ പുറായി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris