ചക്കാലംകുന്ന് - ചെറുതടം റോഡിന്റെ റീ ടാറിങ് പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു


പാഴൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ചക്കാലംകുന്ന് - ചെറുതടം റോഡിന്റെ റീ ടാറിങ് പ്രവർത്തിയുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ ഇ.പി വത്സല നിർവഹിച്ചു. 




പി പി ഉണ്ണി മോയി, ശങ്കരൻ, പി ടി സി അബ്ദുല്ല, സജീർ, അനസ്, മുഹമ്മദ് തസ്നീം, പി പി കരീം, പി പി അബ്ദുറഹ്മാൻ, ഇസ്സുദ്ധീൻ, മുഹമ്മദ് സി ടി എന്നിവർ സമീപം.

Post a Comment

Previous Post Next Post
Paris
Paris