ബുള്ളറ്റ് ബൈക്ക് മോഷണം പോയി


കട്ടാങ്ങൽ : ഇന്ന് (07/03/2023) രാവിലെ 6:00മണിക്ക് REC 12ൽ നിന്നും KL:11 - BJ:9941 എന്ന ബുള്ളറ്റ് ബൈക്ക് മോഷണം പോയിട്ടുണ്ട്.




 എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ നമ്പറിലോ വിവരം അറിയിക്കുക. CONTACT: 7907443636

Post a Comment

Previous Post Next Post
Paris
Paris