റഫീഖ് തോട്ടുമുക്കത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂമ്പാറ മേഖല കമ്മിറ്റി ആദരിച്ചു.


കൂടരഞ്ഞി:കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി നടത്തിയ മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയ സിടിവി ക്യാമറമാൻ റഫീഖ് തോട്ടുമുക്കത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂമ്പാറ മേഖല കമ്മിറ്റി ആദരിച്ചു.





കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പൊന്നാട അണിയിച്ചു.


എം.ടി അഷ്റഫ്,മുഹമ്മദ് ദിശാൽ,സണ്ണി കിഴുക്കരക്കക്കാട്ട്, സാവിച്ചൻ പള്ളിക്കുന്നേൽ, സുനേഷ് ജോസഫ്, ജോർജ് കുട്ടി കക്കാടംപൊയിൽ എന്നിവർ സന്നിഹിതരായി

 

Post a Comment

Previous Post Next Post
Paris
Paris