മുക്കം : പാചക വാതകത്തിന് വില വർദ്ധിപ്പിച്ച BJP സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പ്രതിഷേധ പ്രകടനം നടത്തി.
ഏരിയാ സെക്രട്ടറി വി കെ.വിനോദ് ഉൽഘാടനം ചെയ്തു, കെ.ടി.ശ്രീധരൻ, പി.ടി. ബാബു, എൻ.ബി വിജയകുമാർ, പി.ബാലകൃഷ്ണൻ, പി. ലസിത എന്നിവർ സംസാരിച്ചു.
Post a Comment