നിര്യാതനായി


തിരുവമ്പാടി : പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ (42) നിര്യാതനായി. തിരുവമ്പാടി ഷാർപ്പ് മൊബൈൽസ് ഉടമയും. തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയുമായിരുന്നു. 




മാതാവ് : റുഖിയ്യ.    

ഭാര്യ: നാദിയ  

മക്കൾ : അഫ്നാൻ ഖാൻ , അയാൻ അലി ഖാൻ 

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ വെച്ച് നടന്നു.

Post a Comment

Previous Post Next Post
Paris
Paris