നിര്യാതനായി


കൊടുവള്ളി : പെരിയാൻ തോട് പുറായിൽ താമസിക്കും പുഴങ്കര അബ്ദുൽ അസീസ് (55) പനോല മീറ്റ് സ്റ്റാൾ ഉടമ)നിര്യാതനായി.മയ്യിത്ത് നിസ്കാരം ഇന്ന് (15-3 -23 ന്) ബുധൻ 10Am മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ




 പിതാവ് 
പരേതനായ കൃട്ടാലി

    മാതാവ് പരേതയായ പാത്തുമ്മ പുഴങ്കര

ഭാര്യ സുഹ്റ

മക്കൾ
അഷ്റഫ് ,റാഷിദ് (സഊദി ), ജുനൈദ്, ഉനൈസ് ,ജുബൈൽ,

മരുമക്കൾ
മുബശ്ശിറമാവൂർ, ഫർസാന ബത്തേരി

Post a Comment

Previous Post Next Post
Paris
Paris