അനുസ്മരണ പ്രാർഥനാ സംഗമം നാളെ.


പാഴൂർ : എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പക്കുന്ന വരക്കൽ മുല്ലക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർഥനാ സംഗമം നാളെ വൈകീട്ട് 6: 30ന് പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിൽ വെച്ച് നടക്കും. 




സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, കെ.മോയിൻ കുട്ടി മാസ്റ്റർ, ടിപി ചെറൂപ്പ, ഒ പിഎം അഷ്റഫ് തുടങ്ങിയവർ പ്രഭാഷണം നടത്തും

Post a Comment

Previous Post Next Post
Paris
Paris