കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കും.


കൊടിയത്തൂർ : കെട്ടിട നികുതി അടക്കുന്നതിനു മാത്രമായി പൊതുജനങ്ങളുടെ സൗകര്യാർത്ഥം മാർച്ച്‌ മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും ഓഫീസ്‌ തുറന്നു പ്രവർത്തിക്കുമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris