പാചക വാതക വിലവർധന; സി.പി.ഐ.എം മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി



മാവൂർ: കേന്ദ്ര സർക്കാറിന്റെ പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ മാവൂരിൽ പ്രകടനം നടത്തി. 




ലോക്കൽ സെക്രട്ടറി ഇ. എൻ പ്രേമനാഥൻ, എം ധർമ്മജൻ, കെ.പി ചന്ദ്രൻ തുടങ്ങിയവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris