സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു

. പവന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 41,120 രൂപയായി. ​ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 




ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 5,140 രൂപ. ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 40,720 രൂപയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris