ഓമശ്ശേരി: ദീർഘകാലം ഓമശ്ശേരി ബസ്റ്റാൻറിൽ പലചരക്ക് കച്ചവടക്കാരനായിരുന്ന വെണ്ണീറ്റിൻ കുഴിയിൽ അബൂബക്കർ(59) നിര്യാതനായി.




പിതാവ് പരേതനായ വെണ്ണീറ്റിൻകുഴിയിൽ കലന്തൻഹാജി, മാതാവ് പരേതയായ ആയിശ,  
ഭാര്യ:നജ്മുന്നീസ കൊടിയത്തൂർ.
മക്കൾ:റാഹില,ഡോ.റാഫിയ,ആഫിയ,
നജ സ്വാലിഹ.
മരുമക്കൾ:അംജദ്,
ഹുസ്നിമുബാറക് മുറമ്പാത്തി,
ഫസലുറഹ്മാൻ പൂനൂര്,ഹഫീഫ് കോഴിക്കോട്.
സഹോദരങ്ങൾ:
പരേതനായ മജീദ്,പരേതയായ നഫീസ,ഫാത്തിമ,മൊയ്തീൻ,വി.കെ ബഷീർ.

ഖബറടക്കം ഇന്ന് (5.4.23)രാവിലെ 11 മണിക്ക്
അൽവാറുൽ ഇസ്‌ലാം ജുമാമസ്ജിദ് ഓമശ്ശേരി ടൗൺ.

Post a Comment

Previous Post Next Post
Paris
Paris