പ്രതിഷേധ സമരം നടത്തി


കട്ടാങ്ങൽ : യു.ഡി.എഫ് കരിദിനാചരണത്തിന്റെ
ഭാഗമായി ചാത്തമംഗലം പഞ്ചായത്ത്
യു.ഡി.എഫ് കമ്മിറ്റി കട്ടാങ്ങൽ
അങ്ങാടിയിൽ പ്രതിഷേധ
സമരം നടത്തി. 




ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് കെ.എ.ഖാദർ
മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris