വാർഡ്തല ശില്പശാല നടത്തി.


വെള്ളലശ്ശേരി : ആരോഗ്യ ജാഗ്രത - വാർഡ് തല ശില്പശാല
വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം പരിപാടിയുടെ ഭാഗമായി വെള്ളലശ്ശേരിയിൽ ചാത്തമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡ്തല ശില്പശാല നടത്തി. വാർഡ് മെംബർ വിശ്വൻ വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു.




 ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രശ്മി പി.എം എന്നിവർ ക്ലാസ്സ് എടുത്തു. മിനി .ടി .., ഗീത. N P പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris