HomeLatest News നിര്യാതയായി kattangal newa Tuesday, April 04, 2023 0 കട്ടാങ്ങൽ: പുള്ളാവൂർ കരിമ്പങ്ങൽ (മുക്കം ലാവണ്യ) ഷാഹുൽ ഹമീദിൻ്റെ ഭാര്യ: നൗഷിദ ( 39) നിര്യാതയായി, മക്കൾ: ജിയാദ് റോഷൻ, ആയിശ റിദ് വ. പിതാവ്: അസീസ് ഹാജി കത്തമ്മൽ, മാതാവ്: ആയിശ. മയ്യിത്ത് നിസ്ക്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10:00 ന് പുള്ളാവൂർ ജുമാ മസ്ജിദിൽ.
Post a Comment