നിര്യാതനായി


കൊടുവള്ളി : കരീറ്റിപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗം മൂഴിക്കൽ യുവി മുഹമ്മദ്‌ ഹാജി (64) നിര്യാതനായി.




ഭാര്യ:സൈനബ മക്കൾ:അബ്ദുൽ ബഷീർ,ഷാനിബ,സാജിറ,ഫസീല,താഹിറ മരുമക്കൾ: ഇബ്രാഹിം കുട്ടി അമ്പലക്കണ്ടി,നിസാർ കളരാന്തിരി ഷാഹിദ് കരീറ്റിപ്പറമ്പ്,മുജീബ് നടമ്മൽപൊയിൽ. മയ്യിത്ത് നിസ്കാരം ഇന്ന് 1:15 നു കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris