സ്വർണ്ണ വില വീണ്ടും കൂടി.


ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില കൂടി. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്.




 ഇതായിരുന്നു നിലവിലെ റെക്കോഡ് വില. മാർച്ച് 18നാണ് സ്വർണം ആദ്യമായി ഈ വില തൊട്ടത്. ഈ റെക്കോർഡ് തകർത്ത് കൊണ്ടാണ് സ്വർണ്ണ വിലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris