കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ ആരോഗ്യ ജാഗ്രത ശിൽപ്പശാല സംഘടിപ്പിച്ചു, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു ,ജെ.പി.എച്ച്.എൻ ശ്രി രേഖ വ്യത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം എന്ന വിഷയത്തിൽ സംസാരിച്ചു ,
ഐ.സി.ഡി.എസ് കൗൺസിലർ രമ്യ ക്ലാസെടുത്തു, വാർഡിൽ രണ്ട് ക്ലസ്റ്ററുകൾ രുപീകരിച്ചു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു ,ആശാ വർക്കർ വിജി സ്വാഗതവും ജാസ്മിൻ പി നന്ദിയും പറഞ്ഞു
Post a Comment