കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാന പ്രസിഡന്റ് എൻ.പി. കോയ ഹാജിയുടെ ഭാര്യ കുപ്പേരി ആയിശക്കുട്ടി ഹജ്ജുമ്മ 68. നിര്യാതയായി.
മക്കൾ:അബ്ദുറഹിമാൻ, അഹമ്മദ് കോയ , അബ്ദുൽ ഗഫൂർ (എൻ.പി. ഫർണിച്ചർ . കുറ്റിക്കാട്ടൂർ )
അസ്മ.
മരുമക്കൾ: സലീന പറമ്പിൽ ബസാർ , നസീമ വെള്ളിപറമ്പ്, സബീന പെരിങ്ങളം,
അഫ്സൽ ഹുസൈൻ മാനിപുരം,
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി
10.15 ന് യതീം ഖാന പള്ളിയിലും
10.30 ന് മാണിയമ്പലം ജുമുഅത്ത് പള്ളിയിലും
Post a Comment