നിര്യാതയായി


കൂളിമാട് : എരഞ്ഞിപ്പറമ്പ് ചാലിക്കുഴി കെ സി വി മുഹമ്മദ് മൗലവിയുടെ ഭാര്യ കാക്കുളങ്ങര ഫാത്തിമ(83) നിര്യാതയായി . 




മക്കൾ - പരേതയായ ആയിശ ചെറുവാടി , ആമിന കൊടിയത്തൂർ , ബഷീർ അഹമ്മദ് കെ. സി , മുഹമ്മദ് അശ്റഫ് കെ സി, മുഹമ്മദ് ശരീഫ് കെ സി , സാദിഖ് കെ സി, മുസ്തഫ കെ സി , മരുമക്കൾ ബീരാൻ കുട്ടി ചെറുവാടി , മുഹമ്മദ് കൊടിയത്തൂർ .
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10 : 15 ന് മുന്നുര് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post
Paris
Paris