പാഴൂർ :-ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പാഴൂർ ആരോഗ്യ ജാഗ്രത ശില്പശാല സംഘടിപ്പിച്ചു.വാർഡ് മെമ്പർ ഇ പി വത്സല അധ്യക്ഷത വഹിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രജിഷ ക്ലാസ്സ് എടുത്തു. ആശാവർക്കർ നസ്രത്ത്, എം കെ അനീസ്,സജീർ മാസ്റ്റർ എം ഇ സന്ധ്യ, കെ എം ഷൈജ, കദീജ പുലക്കുത് എന്നിവർ സംബന്ധിച്ചു.
Post a Comment