നിര്യാതയായി


മാവൂർ : സൗത്ത് അരയങ്കോട്
പരേതനായ തിരുമംഗലത്ത് മമ്മദ് ഹാജിയുടെ ഭാര്യ തിരുമംഗലത്ത് കൗസ ഹജ്ജുമ്മ നിര്യാതയായി .




മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12:15-ന് സൗത്ത് അരയങ്കോട് ജുമാ മസ്ജിദിൽ വച്ചും ശേഷം 1-മണിക്ക് താത്തൂർ വലിയ ജുമാ മസ്ജിദിൽ വച്ചും നടക്കുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris