ട്രെയിനിലെ സംഭവം; സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്


കോഴിക്കോട് ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ പൊള്ളലും പരുക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട




അതേസമയം കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവെച്ച സംഭവത്തിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയയാൾക്ക് തീവെയ്പ്പ് കേസുമായി ബന്ധമില്ലെന്ന് സ്ഥിതീകരണം

Post a Comment

Previous Post Next Post
Paris
Paris