HomeLatest News സമസ്ത പൊതു പരീക്ഷാ ഫലം നാളെ kattangal newa Wednesday, April 05, 2023 0 കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തിയ 5,7,10,12 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷാ ഫലം നാളെ ഉച്ചക്ക് 12 മണിക്ക് ശേഷം പ്രഖ്യാപിക്കും.ഫലം result.samastha.info എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
Post a Comment