കട്ടാങ്ങൽ : കളന്തോട് പ്രവാസി കൂട്ടായ്മയുടെ ഗ്ലോബൽ kmcc ക് പുതു ജീവൻ നൽകികൊണ്ട് കളന്തോട് മുടപ്പനക്കൽ ജുമാ മസ്ജിദ് പരിസരത്തുവെച് നടത്തിയ സമൂഹ നോമ്പ് തുറയിലൂടെ ജാതി മത രാഷ്ട്രീയ ഭേതമന്യേ ആയിരങ്ങളെ പങ്കെടുപ്പിച് നാടിന്റെ ഐക്യം വിളിച്ചോതി.
സൗദി, ഖത്തർ, ദുബായ്, ഒമാൻ kmcc യുടെ അമരക്കാരായ സൈനുൽ അബിദീൻ തങ്ങൾ,ഉമ്മർ ടി പി, ബഷീർ പി വി, അസീസ് പി കെ, കബീർ പി വി, ഉമ്മർ എം കെ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ വിശാലമായ പന്തലിൽ പോലീസ് ഉദ്യോഗസ്ഥരും നാട്ടു പ്രമാണിമാരും മത രാഷ്ട്രീയ നേതാക്കളും nit, mes, kmct വിദ്യാർഥികളും പങ്കെടുത്തു.
ഈയൊരു ഇഫ്താർ വിരുന്നിലൂടെ നാടിന് മാതൃകയായിരിക്കുകയാണ് കളന്തോട് kmcc കൂട്ടായിമ.
Post a Comment