നിര്യാതനായി


കൊടുവള്ളി: വെളിവണ്ണ കുണ്ടത്തിൽ താമസിക്കും കരുവൻ പൊയിൽ കണിയാറയിൽ മോയിൻ (84) നിര്യാതനായി.
ഭാര്യ: പാത്തുമ്മ.




മക്കൾ: മുഹമ്മദ്, ഹമീദ്, മജീദ്, അബ്ദുൽ ലത്തീഫ്, പരേതയായ ആയിശ.


മരുമക്കൾ: സുബൈദ, സുലൈഖ, സാജിദ, ജുമൈല (കൊടുവള്ളി), ജമാൽ.

മയ്യത്ത് നിസ്കാരം വൈകീട്ട് 4 മണിക്ക് കനിയാരം കണ്ടം ജുമാ മസ്ജിജദിൽ.
ഖബറടക്കം 5 മണിക്ക് കരുവൻ പൊയിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris