തിരുവനന്തപുരം : മേയ് 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ വിവിധ ട്രെയിനുകൾ റദ്ദാക്കി. 20ലെ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ്, 21ലെ കൊച്ചുവേളി–ലോകമാന്യതിലക് ഗരീബ് രഥ്, നാഗർകോവിൽ–മംഗളൂരു പരശുറാം, കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ്, 22ലെ ലോകമാന്യതിലക്–കൊച്ചുവേളി ഗരീബ് രഥ്, നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി, മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
മേയ് 21ന് വേണാട് എക്സ്പ്രസ് എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
Post a Comment