കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന അവർകൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതസ് ഹമീദ് വാർഡ് മെമ്പർ ഫസീല സലീം അഡ്വക്കറ്റ് സിദ്ദീഖ് അഹമ്മദ് കുട്ടി എലത്തൂർ സലീം കുന്നത്ത് അബ്ദുൽ കരിം പാണക്കാട് അബ്ദുൽ റഊഫ് മലയമ്മ കെ.എസ്. അർ.ടി.സി ഇബ്രാഹിം ശ്രീധരൻ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു
Post a Comment