നിര്യാതനായി


കള്ളൻതോട് :
കണ്ടിയിൽ അബ്ദുള്ള ഹാജിയുടെ മകൻ മുഹമ്മദ് (55) നിര്യാതനായി. ഭാര്യ: സാബിറ.  മക്കൾ : ഷെഫിൻ മുഹമ്മദ് , നൂറ , നിബ. 




സഹോദങ്ങൾ : കണ്ടിയിൽ ബീരാൻ കുട്ടി ഹാജി , അഹ്മദ് കുട്ടി , സുബൈർ, ശംസുദ്ദീൻ , ഹബീബു റഹ്മാൻ , ആയിശ , നഫീസ , മൈമൂന , ഹഫ്സത്ത്. മയ്യിത് നിസ്കാരം നാളെ(ബുധൻ) രാവിലെ 09:30 മണിക്ക് കള്ളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post
Paris
Paris