KEAM 2023 എൻട്രൻസ് മോഡൽ പരീക്ഷ നടത്തി


കട്ടാങ്ങൽ : മെയ് 17ന് നടക്കുന്ന KEAM എൻട്രൻസ് എക്സാമിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി KEAM MODEL ENTRANCE EXAMS കട്ടാങ്ങൽ എക്സലന്റ് കോച്ചിംഗ് സെന്ററിൽ വെച്ച് നടത്തി. 




MODEL TEST 1, MODEL TEST 2 എന്നീ പേരുകളിൽ രണ്ട് മോഡൽ പരീക്ഷകളാണ് നടത്തിയത്ത്, നിരവധി വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris