SSF അരയങ്കോട് യൂണിറ്റ് സാഹിത്യോത്സവ് പ്രഖ്യാപിച്ചു


അരയങ്കോട് : - എസ്.എസ്. എഫ് അരയൻകോട് യൂണിറ്റ് സാഹിത്യോത്സവ് പ്രഖ്യാപനം സയ്യിദ് ജിഫ്രി കല്ലടികോട് തങ്ങൾ നിർവഹിച്ചു. 2023 ജൂൺ 4 ഞായർ നടക്കും.




കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ ടി കെ അബ്ദുറഹ്മാൻ മദനി, മുസ്തഫ സഖാഫി, അഹമ്മദ്‌ കുട്ടി സഖാഫി, താത്തൂർ മൂസ സഖാഫി എസ്.എസ്.എഫ് അരയൻകോട് യൂണിറ്റ് നേതാക്കളായ ഫായിസ്, കെ ഷബീബ് കെ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris