ഇന്ന് (ജൂൺ 14) വൈകിട്ട് 7 മണിക്ക് ദാറുൽ ഖുർആൻ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ദാറുൽ ഖുർആൻ മാനേജർ ഉസ്താദ് മുഹമ്മദ് ഷമീർ ചെറുപുഴ അധ്യക്ഷത വഹിക്കും. സംഘടന സെക്രട്ടറി ഹാഫിള് സയ്യിദ് അബ്ദുൽ ആരിഫ് തങ്ങൾ സ്വാഗതവും ട്രഷറർ ഹാഫിള് അബ്ദുന്നാഫിഅ് നന്ദിയും പറയും.
Post a Comment