നിര്യാതയായി


ചാത്തമംഗലം :
പരേതനായ പട്ടോത്ത് വേലായുധൻ നമ്പ്യാരുടെ ഭാര്യ ഇടക്കണ്ടിയിൽ രുഗ്മിണിയമ്മ( 87) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ചാത്തമംഗലത്ത് വീട്ടുവളപ്പിൽ വെച്ച് നടന്നു.




മക്കൾ ഇ. വിനോദ് കുമാർ( സിപിഐഎം കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം) സത്യഭാമ,സുഭാഷിണി വിനോദിനി,ചന്ദ്രിക. മരുമക്കൾ - അരവിന്ദാക്ഷൻ ചെത്ത് കടവ്,സുരേഷ് Late തിരുത്തിയാട്,ശ്രീനിവാസൻ പൊറ്റമ്മൽ ബാലകുമാർ മാവൂർ,ഷീജ നെല്ലിക്കോട്.

Post a Comment

Previous Post Next Post
Paris
Paris