ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, പുതിയ ഭരണസമിതി നിലവിൽ വന്നു.


 കോഴിക്കോട്: ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, പുതിയ ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
 എം. ആനന്ദ്കുമാർ പ്രസിഡണ്ടായും, കെ. വി.ശിവദാസൻ വൈസ് പ്രസിഡണ്ടായുമുള്ള 15 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.





 കെ.രാജീവ്, സി. കെ ആയിഷബാനു,പി. റാംറസ്സൽ.,ടി.ടി. ഷബീർ അഹമ്മദ്, ടി. രാധാകൃഷ്ണൻ, കെ. സിദ്ദിഖ്, പി മോഹൻ ദാസ്, എം.കെ.ഹെഗൽ, പി.രമേശൻ, ടി. മുരളീധരൻ,കെ. പി. മോളി., പ്രമോദ്. എം, തസ്‌ലീന.എം. എന്നിവരാണ് ചുമതലയേറ്റ മറ്റ്ഭരണസമിതി അംഗങ്ങൾ. 
 സംസ്ഥാനത്ത് , കേരള ബാങ്കിന്റെ രണ്ടാമത് എക്സലൻസ് അവാർഡ് കൈവരിച്ച ബാങ്കാണിത്.

Post a Comment

Previous Post Next Post
Paris
Paris