മാവൂർ: പൈപ്പ് ലൈൻ
പുതിയേടത്ത് വെങ്ങാലിൽ
രാമലക്ഷ്മി നിവാസിൽ
പി വി വിജയലക്ഷ്മി (84 )നിര്യാതയായി.
ഭർത്താവ്:
പരേതനായ
കെ വി രാംദാസ്
(റിട്ട: ഗ്രാസിം )
മക്കൾ :
പി.വി.ബാലു മേനോൻ (സീരിയൽ നടൻ),
പി.വി ശ്രീലത,
പി.വി ഉഷ,
പി.വി മോഹന കൃഷ്ണൻ ,
പരേതനായ
പി വി ബാബു വിജയകുമാർ ,
മരുമക്കൾ :
ശ്രീകുമാർ മണ്ണിൽ,
ഗീത (ചെറൂപ്പ ),
അജിത്ത് (എറണാകുളം)
പ്രമീള (മുംബൈ),
രഞ്ചിത (വയനാട് )
സഹോദരങ്ങൾ:
പി.വി.വേണുഗോപാൽ,
പരേതനായ
പി.വി സേതുമാധവൻ,
പി.വി.ഹരിദാസ് ,
പി.വി. സരസ്വതി,
സംസ്ക്കാരം : ബുധൻ ഉച്ചക്ക് 3 മണിക്ക്
തിരുവണ്ണുർ മാനാരി ശ്മശാനത്തിൽ,
Post a Comment