ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


ചൂലൂർ : രക്തദാന ദിനത്തിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം Kmct കോളേജുമായി ചേർന്ന് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.




മെഡിക്കൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ ക്ലാസ്സ് എടുത്തു.
ഹെൽത്ത് ഇൻസ്പെക്ർ സിജു കെ നായർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ക്ലാസ്സുകൾ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris