നിര്യാതയായി


പാഴുർ : വെസ്റ്റ് പാഴുർ- പി.എച്ച്.ഇ.ഡി പരേതനായ കാര്യോട്ട്ബീരാൻ കുട്ടി എന്നവരുടെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി.




 മക്കൾ : മുഹമ്മദ് (കെ.വി.എം. എലക്ട്രിക്കൽ സ് ചെറുവാടി), ബഷീർ മാസ്റ്റർ (എം.എ.എം. ഒ എൽ.പി.സ്കൂൾ നെല്ലിക്കുന്ന് മണാശ്ശേരി). ആയിഷ, മിന .ജമാതാക്കൾ : ഉമ്മർ (റിട്ടയേർഡ് ഫാർമസിസ്റ്റ് വെള്ളലശ്ശേരി), മോയിമോൻ അരയങ്കോട് മുക്കിൽ. സഹോദരൻ പരേതനായ മമ്മദ് മാസ്റ്റർ . മയ്യത്ത് നിസ്കാരം  പി.എച്ച്.ഇ.ഡി ജുമാ മസ്ജിദിൽ വെച്ച് നടന്നു

Post a Comment

Previous Post Next Post
Paris
Paris