നിര്യാതയായി


മാവുർ : പൈപ്പ്‌ലൈൻ ശ്രീപുരം ലക്ഷ്മിക്കുട്ടി അമ്മ (85)
നിര്യാതയായി.
മലപ്പുറം ജില്ലയിൽ കുഴിമണ്ണയിൽ പുല്ലഞ്ചേരി കളത്തൊടികയിൽ പരേതനായ കീഴില്ലത്ത് നാരായണൻ നായരുടെയും, പരേതയായ മാധവി അമ്മയുടെയും മകളാണ്.




 സഹോദരങ്ങൾ : ഗോവിന്ദൻകുട്ടി
വിശ്വനാഥൻ
സുഭദ്ര. പരേതരായ ഗോപാലകൃഷ്ണൻ, രാജഗോപാലൻ, ഗംഗാദേവി.
സംസ്കാരം 
ഇന്ന് വൈകീട്ട്
4 മണിക്ക്
പൈപ്പ് ലൈൻ ശ്രീപുരം വീട്ടുവളപ്പിൽ നടന്നു .

Post a Comment

Previous Post Next Post
Paris
Paris