കട്ടാങ്ങൽ എക്സലൻ്റിൽ രക്ഷാകർതൃ ബോധവത്ക്കരണ ക്ലാസും പാരെൻ്റ്സ് മീറ്റിംഗും സംഘടിപ്പിച്ചു


കട്ടാങ്ങൽ : ഈ വർഷത്തെ 10th സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി കട്ടാങ്ങൽ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ രക്ഷാകർതൃ ബോധവത്ക്കരണ ക്ലാസും പാരെൻ്റ്സ് മീറ്റിംഗും സംഘടിപ്പിച്ചു.




ഹമീദ് മാസ്റ്റർ വെള്ളലശേരി ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എക്സലൻ്റ് സാരഥികളായ അജ്നാസ്, സനൽ, ഹസ്‌ന, ലുലു, സനു മിസ്ന തുടങ്ങിയവർ സംസാരിച്ചു



Post a Comment

Previous Post Next Post
Paris
Paris