നിര്യാതനായി


മാവൂർ. പാറമ്മൽ ഓമാനൂർ മുഹമ്മദ്‌ (74) നിര്യാതനായി.




മക്കൾ :
ഷമീർ,സഹീറലി (ജവഹർ എക്സിക്യൂട്ടീവ് അംഗം ) ശബാബ് , ഷബീബ.
മരുമക്കൾ : 
ഷിഹാബുദീൻ ചെറുവാടി, ഹസീന പൊറ്റശ്ശേരി, നജ്മ തിരുവമ്പാടി, റസ്‌ന കൽപ്പള്ളി. 

മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ ) വൈകീട്ട് 5.30 ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris