കൂളിമാട് :-ക്രെസ്റ്റ് കൂളിമാടിന്റെ നേതൃത്വത്തിൽ കൂളിമാട് നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന കളത്തിങ്ങൽ മജീദ് മാസ്റ്റർ ക്ക് യാത്രയപ്പ് നൽകി. ക്രെസ്റ്റ് ചെയർമാൻ എറക്കോടൻ നാസർ സാഹിബ് അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ കൂളിമാട് മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ക്രെസ്റ്റ് കൺവീനർ ടി സി.അയ്യൂബ് പ്രൊജക്റ്റ് അവതരിപ്പിച്ചു.കെ.മജീദ് മാസ്റ്റർ, ഇ.കുഞ്ഞോയി, കെ റഫീഖ്,എംവി അമീർ. കെ ഫൈസൽ, ടി. സഫറുള്ള, ടിവി. ഇക്ബാൽ എന്നിവർ പങ്കെടുത്തു.
Post a Comment