കട്ടാങ്ങൽ ലക്ഷ്മി സ്റ്റോർ സ്റ്റാർ സിംഗർ ജൂനിയർ റണ്ണർ അപ്പ് ആര്യൻ ബ്രോ ഉദ്ഘാടനം ചെയ്തു.


കട്ടാങ്ങൽ : ലക്ഷ്മി സ്റ്റോർ ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ റണ്ണർ അപ്പും സീ കേരളം സരിഗമപ ഫെയിമും ആയ ആര്യൻ.എസ്.എൻ (ആര്യൻ ബ്രോ) ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാനമേളയും അരങ്ങേറി. 




കട്ടാങ്ങൽ - കൊടുവള്ളി റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപം ഒപി ബിൽഡിംഗിൽ ആണ് ലക്ഷ്മി സോർ പ്രവർത്തനമാരംഭിച്ചത്. എല്ലാ വിധ ഫാൻസി ഐറ്റംസുകൾ, ഫൂട്ട് വെയറുകൾ, സ്റ്റേഷനറികൾ തുടങ്ങിയവയുടെ വലിയ കളക്ഷൻസുമായി ആണ് ഷോപ്പ് ആരംഭിച്ചത്.



Post a Comment

Previous Post Next Post
Paris
Paris