കൽപ്പള്ളി : പോക്സോ കേസിൽ അകപ്പെട്ട് ജയിലിലായിരുന്ന മാവൂർ പഞ്ചായത്ത് 15-ആം വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ റിമാന്റ് കാലാവധി കഴിഞ്ഞ ഉടനെ സമാനമായ മറ്റൊരു പീഡന കേസിലും പ്രതിയായ സാഹചര്യത്തിൽ ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ തുടർക്കഥയാക്കുന്ന മെമ്പർ തത്സ്ഥാനം രാജിവെക്കണമെന്നും ആ വ്യക്തിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് SDPI കല്പള്ളി ബ്രാഞ്ച് കമ്മിറ്റി കല്പള്ളി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
SDPI കൽപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് അഷ്റഫ് K, സെക്ര : സിദ്ധീഖ്K ശരീഫ് യു കെ നേതൃത്വം നൽകി.
Post a Comment