പരിസരപ്രദേശങ്ങളിലെ സസ്യ വൈവിദ്ധ്യം പരിചയപ്പെടുന്നതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പ്രദർശനവസ്തുക്കൾ അസബ്ലിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. അജയ് സായ് വംശം നാശം നേരിടുന്ന കൊടപ്പനയുടെ വലിയ ഇല പ്രദർശിപ്പിച്ചു കൊണ്ട് പരിചയപ്പെടുത്തി HM വാസു ടി.വി, PTA പ്രസിഡണ്ട് അബ്ദുൾ അസീസ് മുസ്ല്യാർ , MPTA ചെയർ പേഴ്സൺ ഫാത്തിമ ബീവി, ജനാർദ്ദനൻ കളരിക്കണ്ടി എന്നിവർ സംസാരിച്ചു.
ഹരിത ക്ലബ്ബ് കറിവേപ്പില തൈ നട്ട് പരിസ്ഥിതിദിനം ആചരിച്ചു സജീർ ,ശ്രീജ എന്നിവർ നേതൃത്വം നൽകി. വനമിത്ര അവാർഡ് ജേതാവ് തച്ചോലത്ത് ഗോപാലൻകുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സ് നടത്തി
Post a Comment