മാവൂർ : ഉപരിപഠന നിഷേധത്തിനെതിരെ
മലബാർ സമരം എന്ന ക്യാപ്ഷനിൽ
എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മറ്റി ജൂൺ 7 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ വിളംബരമായി
എൻ. ഐ. ടി മേഖല കമ്മറ്റി നൈറ്റ് മാർച്ച് നടത്തി.
ആവശ്യമായ പ്ലസ് വൺ സീറ്റ് അനുവദിക്കാതെ മലബാറിലെ വിദ്യാർഥികളോടുള്ള അവഗണനക്കെതിരെയുള്ള രണ്ടാം ഘട്ട സമരമാണ് സെക്രട്ടറിയേറ്റ് ധർണ്ണ.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി
ഒപിഎം അഷ്‌റഫ് മൗലവി,ജില്ലാ സെക്രട്ടറി കരീം നിസാമി സംബന്ധിച്ചു.
മേഖല നേതാക്കളായ ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, റഊഫ് പാറമ്മൽ, റഊഫ് മലയമ്മ, ഷുക്കൂർ പാറമ്മൽ
അബ്ബാസ് റഹ്മാനി,ഷമീർ മാവൂർ, അനസ് കൽപള്ളി, മുനീർ മാവൂർ, സഫറുള്ള കൂളിമാട്, അസ്‌കർ പൂവ്വാട്ട്പറമ്പ്, ജാഫർ താത്തൂർ, റിയാസ് അൻവരി,സിദ്ദീഖ് ഹസനി നേതൃത്വം നൽകി.
Post a Comment