HomeLatest News പരിസ്ഥിതി ദിനം ആചരിച്ചു kattangal newa Monday, June 05, 2023 0 ഈസ്റ്റ് മലയമ്മ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈസ്റ്റ് മലയമ്മ മദ്രസാ അംഗണത്തിൽ വൃക്ഷ തൈ നട്ടു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉദ്ഘാടനം ചെയ്തു.
Post a Comment