കൊടുവള്ളി : കരുവൻപെയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപാൾ ഷാലി തോമസ് നിർവ്വഹിച്ചു. ഡോ : പി.രമേശൻ മുഖ്യപ്രഭാഷണം നടത്തി. പ്രിതിജ്ഞ ക്ലബ് ലീഡർ വഫറഹ്മാൻ ചൊല്ലി കൊടുത്തു. ക്വിസ് - പ്രബന്ധ മത്സരം, ഫലവൃക്ഷo നടീൽ എന്നിവയും നടന്നു.അഷ്റഫ് തെക്കേടത്ത് . സുജിത, ലില്ലി.ഹയ കെ, റിൻഷ മോൾ ,
നേതൃത്വം നൽകി കോഡിനേറ്റർ അബ്ദുൽ ബഷീർ ഫല വൃക്ഷ തൈ നട്ടു.
Post a Comment